അവധി ദിനത്തിൽ കുടിവെള്ളവും അവധിയിൽ! തലസ്ഥാനത്ത് ഇന്ന് ജലവിതരണം തടസപ്പെടും; ഈ വാർഡുകളിലുള്ളവർ ശ്രദ്ധിക്കുക..
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഇന്ന് മൂന്ന് മണി വരെയാകും ജലവിതരണം തടസപ്പെടുക. തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, ...




