‘എന്നാലും അകത്ത് എന്തൊക്കെയായിരിക്കും അല്ലേ’? വെറുതെയങ്ങ് എടുത്താൽ പോരാ; ദേ ഇങ്ങനെ വേണം തണ്ണിമത്തൻ തെരഞ്ഞെടുക്കാൻ..
ധാരാളം വെള്ളം ടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിറ്റാമിൻ സി, വിറ്റാമിൻ എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം ...





