കുരു കളഞ്ഞാണോ തണ്ണിമത്തൻ കഴിക്കുന്നത്? എങ്കിൽ ഇവയൊക്കെ നഷ്ടപ്പെടുത്തുകയാണ്; സൂക്ഷിച്ചോളൂ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുരു കളഞ്ഞാണോ തണ്ണിമത്തൻ കഴിക്കുന്നത്? എങ്കിൽ ഇവയൊക്കെ നഷ്ടപ്പെടുത്തുകയാണ്; സൂക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 10:34 pm IST
Facebook
Twitter
WhatsAppTelegram

വേനൽക്കാലമായാൽ പിന്നെ ദാഹവും ചൂടുമാണ്. ഒപ്പം നിർജലീകരണം പോലുള്ളവയും വരാനുള്ള സാധ്യതകളേറെയാണ്. അതുകൊണ്ട് തന്നെ കൊടും വേനലിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം തണുത്ത വെള്ളവും പാനീയങ്ങളും കുടിക്കുകയെന്നത് തന്നെയാണ്. അതുപോലെ തന്നെ വെള്ളത്തിന്റെ അളവ് കൂടുതലുള്ള പഴങ്ങളും നല്ലതാണ്. തണ്ണിമത്തൻ ഒരു ഉദാഹഹരണം. വിശപ്പും ദാഹവും ഒരു പോലെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണിത്.

പൊതുവേ കുരു കളഞ്ഞാണ് തണ്ണിമത്തൻ കഴിക്കുന്നത്. എന്നാൽ തണ്ണിമത്തന്റെ കുരു കളയാതെ കഴിക്കണമെന്നാണ് പറയുന്നത്. കാരണമെന്തെന്നോ? പോഷക സമൃദ്ധമാണ് തണ്ണിമത്തൻ കുരു. അതുകൊണ്ടാണ് അവ ഉണക്കി വാങ്ങാൻ കഴിയുന്നത്. ചർമാരോഗ്യത്തിനും മുഖസൗന്ദര്യത്തിനും തണ്ണിമത്തൻ കുരു ബെസ്റ്റാണ്. വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള ഓക്‌സിഡേറ്റീവ് നാശത്തെ തടയുന്നതിലൂടെ ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ എ, ബി, സി എന്നീ വൈറ്റമിനുകൾ ചർമത്തിന് നല്ലതാണ്. കൊളാജൻ ഉൽപാദനത്തിന് ഇത് സഹായിക്കുന്നു. ചർമത്തിന് തിളക്കം നൽകാനും പാടുകളും കുത്തുകളുമെല്ലാം മങ്ങിപ്പോകാനും ഇത് സഹായിക്കുന്നു.

ഹൃദയത്തെ കാത്തുപരിപാലിക്കുന്നതിനും തണ്ണിമത്തൻ കുരു വഹിക്കുന്ന പങ്ക് ചെറുതല്ല. അവയിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും ആന്റിഹൈപ്പർടെൻസിവ് മരുന്നുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്നു.തണ്ണിമത്തൻ വിത്തുകളിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ എൽഡിഎൽ കൊളസ്‌ട്രോൾ അല്ലെങ്കിൽ മോശം കൊളസ്‌ട്രോൾ കുറയ്‌ക്കുന്നു.

ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും തണ്ണിമത്തൻ കുരുവിനാകും. ഗ്ലോബുലിൻ, ആൽബുമിൻ എന്നീ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്, ഈ വിത്തുകളിൽ മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു, അണുബാധകൾക്കെതിരെ പോരാടാനും രക്തപ്രവാഹത്തിലെ ദ്രാവകത്തിന്റെ അളവ് നിലനിർത്താനും അത് സഹായിക്കുന്നു. വിറ്റാമിൻ സി, ബി കോംപ്ലക്‌സ്, അമിനോ ആസിഡുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. സെലേനിയം സമ്പുഷ്ടമാണ് തണ്ണിമത്തൻ. ഇതും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ഒന്നാണ്.

 

Tags: seedWater melon
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies