തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം പുനസ്ഥാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം പുനസ്ഥാപിച്ചു.ജലവിതരണം നിര്‍ത്തി വച്ച് നടത്തിയ അറ്റകുറ്റപ്പണികള്‍ നിശ്ചിത സമയത്തിനു മുമ്പ് പൂര്‍ത്തിയാക്കിയാണ് വാട്ടര്‍ അതോറിറ്റി ജലവിതരണം പുനരാരംഭിച്ചത്. പറഞ്ഞിരുന്നതില് നിന്നും ഏറെ ...



