തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള മുടക്കം: നഗരത്തിൽ പൈപ്പ്ലൈനിൽ ചോർച്ച
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള മുടക്കം.നഗരത്തിൽ പൈപ്പ്ലൈനിൽ ചോർച്ചയുണ്ടായതിനാൽ 27 വാർഡിലും ഒരു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങും. നാളെ രാവിലെ വരെയാണ് ജലവിതരണം മുടങ്ങുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ...




