സർബത്തുകൾ ഇഷ്ടമാണോ? എങ്കിൽ വ്യത്യസ്ത രുചികളിൽ മനസും വയറും നിറയ്ക്കാൻ കിടിലൻ തണ്ണിമത്തൻ സർബത്തുകൾ ഇതാ..
തണ്ണിമത്തൻ പലർക്കും ഇഷ്ടമുള്ള പഴ വർഗങ്ങളിലൊന്നാണ്. വേനൽ കാലങ്ങളിൽ മിക്ക വീടുകളിലുമുള്ള പ്രധാന ഭക്ഷ്യ വസ്തുക്കളിലൊന്നാണിത്. തണ്ണിമത്തൻ വെറുതെ കഴിക്കുന്നതിനും ജ്യൂസ് അടിച്ചു കുടിക്കുന്നതിനും പ്രത്യേക രുചിയാണുള്ളത്. ...

