സ്പോർട്സിൽ മതം അരുതേ..! ഇന്ത്യക്കെതിരെ ചൈനയ്‌ക്ക് പിന്തുണയുമായി പാകിസ്താൻ; ചാമ്പ്യൻസ് ട്രോഫിയിൽ ചൈനീസ് പതാക വീശി പ്രോത്സാഹനം
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയ്ക്ക് പിന്തുണ നൽകുന്ന പാകിസ്താൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി. ചൈനീസ് പതാക വീശിയും മുഖത്ത് പതിച്ചുമാണ് ഇന്ത്യക്കെതിരെ ചൈനയ്ക്ക് പിന്തുണ ...

