കിർമ്മാണി മനോജ് ഉൾപ്പെട്ട വയനാട്ടിലെ ലഹരിമരുന്ന് പാർട്ടി: റിസോർട്ടിനെതിരെ കേസെടുത്ത് പോലീസ്
വയനാട്: ലഹരിമരുന്ന് പാർട്ടി നടന്ന പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിനെതിരെ പോലീസ് കേസ്. കൊറോണ മാനദണ്ഡങ്ങൾ ലംഘച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. വിവാഹ ആഘോഷങ്ങളിൽ 50 പേർക്ക് മാത്രമെ ...


