കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
വയനാട്: കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിക്കുന്നത്. മരണപ്പെട്ട കല്ലുമുക്ക് സ്വദേശി രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒ.ആര്‍ കേളുവിന് ...




