ഞാൻ കരഞ്ഞതുപോലെ ഇനി ഒരു കുട്ടിയും കരയരുത്, എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനിയാർക്കും ഉണ്ടാകരുത്: കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ കരഞ്ഞതുപോലെ ഇനി ഒരു കുട്ടിയും കരയരുത്, എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനിയാർക്കും ഉണ്ടാകരുത്: കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: പ്രതിപക്ഷ നേതാവ് വി ‍‍ഡി സതീശനോട് ചോദ്യങ്ങളുമായി മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ. തന്റെ അച്ഛന് സംഭവിച്ചത് ഇനി ആർക്കും വരരുതെന്നും അജീഷിന്റെ മകൾ വിതുമ്പിക്കൊണ്ട് പറ‍ഞ്ഞു. ഇത്രയും രൂക്ഷമായ പ്രശ്നത്തിന് ഇതുവരെയും വയനാട്ടിൽ ഒന്നുമുണ്ടായിട്ടില്ലെന്നും മകൾ പറഞ്ഞു. വൈകിട്ടോടെ വി.ഡി സതീശൻ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം.

‘വയനാട്ടുകാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വന്യജീവി ആക്രമണം. എന്റെ ‍ഡാഡി ഒരു കർഷകനാണ്. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചു. കാട്ടാനയ്‌ക്ക് കാടുണ്ട്, പിന്നെ എന്തിനാണ് നാട്ടിൽ ഇറങ്ങുന്നത്. കാട്ടാന നാട്ടിലേക്ക് ഇറങ്ങാതിരിക്കാനുള്ള ഒരു സംവിധാനം വയനാട്ടിൽ ചെയ്ത് കൊടുക്കണം.

എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി വയനാട്ടിലെ ആർക്കും സംഭവിക്കാൻ പാടില്ല. ഞാൻ കരഞ്ഞതുപോലെ ഇനി ഒരു കുട്ടിയും കരയരുത്. വയനാട്ടിൽ മൃ​ഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇതിനൊരു പ്രതിവിധി ഇതുവരെയും വന്നിട്ടില്ല. വയനാട്ടിൽ ഒരിക്കലും ഇനി മൃ​ഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ മരിക്കരുതെന്ന് എനിക്ക് ഉറപ്പ് തരണം.’- എന്നായിരുന്നു ഇടറിയ ശബ്ദത്തോടെ അജീഷിന്റെ മകൾ പറഞ്ഞത്.

Tags: wayanaduelephentWayanad Elephent Attack
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies