wayanad land slide - Janam TV

wayanad land slide

വയനാട് ദുരന്തം: സിപിഎമ്മും കോൺഗ്രസും നടത്തുന്നത് വ്യാജ പ്രചാരണങ്ങൾ; പണം കൈവശം വച്ച് സർക്കാർ പുനരധിവാസം നടത്തുന്നില്ല: കെ സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് ദുരന്തം മുൻനിർത്തി കേന്ദ്രത്തെ പഴി ചാരുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പണം കൈവശം വച്ചാണ് സംസ്ഥാന സർക്കാർ ...

” ഞായറാഴ്ചക്കുള്ളിൽ മാറണം എന്നാണ് മേഡം പറഞ്ഞത്; എനിക്ക് വീട് അന്വേഷിക്കാനൊന്നും ആരുമില്ല”; ദുരിതബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പ് പാഴായി

വയനാട്: ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരോട് ബന്ധുവീടുകളിലേക്ക് പോകാൻ ആവശ്യപ്പെടുന്നതായി പരാതി. ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണമെന്നാണ്  ഉദ്യോ​ഗസ്ഥർ പറയുന്ന ന്യായം. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ...

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി;ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം

കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഓരോ ജില്ലയിലും ...

സാമ്പത്തികമായി സഹായിക്കാനില്ല : ദുരിതബാധിതർക്ക് വീട് വയ്‌ക്കാൻ സ്ഥലംനൽകാൻ ഒരുക്കമെന്ന് നടൻ രതീഷ് കൃഷ്ണൻ

വയനാട്ടിലെ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഒരേക്കർ ഭൂമിനൽകുമെന്ന് നടൻ രതീഷ് കൃഷ്ണൻ. സാമ്പത്തികമായി നല്ല അവസ്ഥയിൽ അല്ലാത്തതുകൊണ്ട് സാമ്പത്തിക സഹായം നല്കാൻ കഴിയില്ലെന്നും രതീഷ് കൃഷ്ണൻ പറഞ്ഞു. ...

അമ്മമാർ നഷ്ടമായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റ് : യുവാവ് അറസ്റ്റിൽ

വയനാട് ; ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് പറഞ്ഞ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ . പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് ...

“ മക്കളില്ല മാഡം , വയനാട്ടിലെ ആ കുഞ്ഞുങ്ങളെ തരാമോ ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം “ ; ചേർത്ത് പിടിക്കാൻ വെമ്പുന്ന മനസുമായി ചിലർ

ഉറ്റവരെയും , ഉടയവരെയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് വയനാട്ടിലെ ഒരു പറ്റം മനുഷ്യർ . അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളടക്കമുള്ളവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ് . അവർക്കായി സഹായഹസ്തം നീട്ടുകയാണ് ...

ആ രക്ഷാപ്രവർത്തകർക്ക് ആദരവ് ; വയനാട്ടിലെ കുടുംബങ്ങൾക്കായി പ്രാർത്ഥനയോടെ ; സൂര്യ

ചെന്നൈ : ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ ഉള്ളുലഞ്ഞ് നിൽക്കുന്നവർക്ക് സാന്ത്വനവുമായി നടൻ സൂര്യ . തന്റെ ചിന്തകളും, പ്രാർത്ഥനകളും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ...