" ഞായറാഴ്ചക്കുള്ളിൽ മാറണം എന്നാണ് മേഡം പറഞ്ഞത്; എനിക്ക് വീട് അന്വേഷിക്കാനൊന്നും ആരുമില്ല"; ദുരിതബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പ് പാഴായി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” ഞായറാഴ്ചക്കുള്ളിൽ മാറണം എന്നാണ് മേഡം പറഞ്ഞത്; എനിക്ക് വീട് അന്വേഷിക്കാനൊന്നും ആരുമില്ല”; ദുരിതബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പ് പാഴായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 10:39 am IST
Facebook
Twitter
WhatsAppTelegram

വയനാട്: ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരോട് ബന്ധുവീടുകളിലേക്ക് പോകാൻ ആവശ്യപ്പെടുന്നതായി പരാതി. ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണമെന്നാണ്  ഉദ്യോ​ഗസ്ഥർ പറയുന്ന ന്യായം. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ദുരിതം സർക്കാർ മനസിലാക്കണമെന്ന് മുണ്ടക്കൈ സ്വദേശിനി പറഞ്ഞു.

“15 ദിവസം ക്യാമ്പിലാണ് നിന്നത്. ക്വാട്ടേഴ്സ് ശരിയാക്കി തരുമെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ക്യാമ്പിൽ തന്നെ തുടർന്നു. കഴിഞ്ഞ ദിവസം രാത്രി നിങ്ങൾ തന്നെ വീട് കണ്ടത്തണമെന്നും ഉടൻ തന്നെ ഇവിടെ നിന്ന് മാറണമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. സ്കൂളിൽ ക്ലാസ് തുടങ്ങണം ഞായറാഴ്ചക്കുള്ളിൽ മാറണം എന്നാണ് മേഡം പറയുന്നത്. എനിക്ക് വീട് അന്വേഷിക്കാനൊന്നും ആരുമില്ല, ഒറ്റയ്‌ക്കാണ് ക്യാമ്പിലേക്ക് എത്തിയത്. നിർബന്ധം സഹിക്കാൻ കഴിയാതെ അവസാനം മകളുടെ വീട്ടിലേക്ക് മാറി. സുരക്ഷിതമായി ജീവിക്കുന്നവരാണ് സഹായങ്ങൾ വാങ്ങി പോകുന്നത്. എനിക്ക് ആകെ ലഭിച്ചത് കുറച്ച് വസ്ത്രങ്ങൾ മാത്രമാണ്. അധികാരികൾ കണ്ണ് തുറക്കാത്തത് പോലെയാണ് തോന്നുന്നത്. വീടുള്ളവർക്ക് വീട് നഷ്ടപ്പെവരുടെ വിഷമം മനസ്സിലാകില്ല”, വിഷമത്തോടെ, മുണ്ടകൈ സ്വദേശിനി പറഞ്ഞു.

ദുരിത ബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാഴാകുന്ന കാഴ്ചയാണ് കാണുന്നത്. ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങളാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്  സർക്കാർ വാടക ഇനത്തിൽ നൽകിമെന്ന് പറഞ്ഞ 6.,000 രൂപയ്‌ക്ക് വീട് ലഭ്യമില്ലാത്തതും ഉ‍ടമസ്ഥർ അ‍ഡ്വാൻസ് തുക ആവശ്യപ്പെടുന്നതുമാണ് കൂടുതൽ പ്രതിസന്ധി സൃഷിക്കുന്നത്.

 

Tags: wayanad land slide
Share
Tweet
SendShare

More News from this section

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Latest News

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies