Wayanad Landslide - Janam TV

Wayanad Landslide

കണ്ണീർക്കടലായി വയനാട്; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളിലാണ് ഔദ്യോഗിക ദുഖാചരണം. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ...

2019-ന് സമാനമായ സാഹചര്യം; വടക്കൻ കേരളത്തിൽ മിനി ക്ലൗഡ് ബേസ്റ്റ് എന്ന് കാലാവസ്ഥ വിദഗ്ധർ

എറണാകുളം: കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്ക് സമാനമായ സാഹചര്യമാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ. കവളപ്പാറയ്ക്കും പുത്തുമലയ്ക്കും സമാനമായ സാഹചര്യമാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ഇതാണ് ...

വയനാട്ടിൽ ശക്തമായ മഴ: രക്ഷാപ്രവർത്തനം അതീവ ദുഷ്കരം; വീണ്ടും ഉരുൾപൊട്ടിയതായി സംശയം

വയനാട്: ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്ത്രക്ഷാപ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ച് വീണ്ടും ശക്തമായ മഴ. പ്രദേശത്ത് ഉരുൾ പൊട്ടലുണ്ടായതായും സംശയം ഉയരുന്നുണ്ട്. മഴവെള്ളപാച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരും ജാ​ഗ്രത പാലിക്കണമെന്നാണ് മന്ത്രിമാർ ...

വയനാട് ഉരുൾപൊട്ടൽ: തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന ...

വയനാട് ദുരന്തം; സഹായം ഒരുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമ; കഴിയുന്നതൊക്കെ ചെയ്യണം: ഉണ്ണി മുകുന്ദൻ 

വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി നടനും അമ്മ ട്രഷററുമായ ഉണ്ണി മുകുന്ദൻ. ദുരന്തത്തെ നേരിടാൻ ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്നും ...

പ്രാർത്ഥനകൾ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം; വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് യോഗി ആദിത്യനാഥ്

മേപ്പാടി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. തന്റെ ഹൃദയത്തിൽ നിന്നുള്ള ...

ഉരുൾ കവർന്നത് ഉറങ്ങിക്കിടന്നവരെ; ഒരു നാടാകെ ശൂന്യം; ഉള്ളുലച്ച് വയനാട്

ഒരു നാടാകെ ഒലിച്ചുപോയ വാർത്ത അറിഞ്ഞതിന്റെ നടുക്കത്തിലാണ് കേരളം. ചൊവ്വാഴ്ച നേരം പുലർന്നപ്പോൾ വലിയൊരു പ്രദേശം മുഴുവൻ നാമാവശേഷമായ കാഴ്ച അക്ഷരാർത്ഥത്തിൽ കേരളത്തെ ഭയപ്പെടുത്തുന്നതായിരുന്നു. വയനാട്ടിലെ മുണ്ടക്കൈ, ...

ദുരന്തമേഖലയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ട്; പ്രധാനമന്ത്രി വിളിച്ചു: എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

വയനാട്: ദുരന്തമേഖലയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സന്നാഹങ്ങളും സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തെ കുറിച്ച് ...

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; നദീതീരത്തും മലയോര മേഖലകളിലും അതീവ ജാ​ഗ്രത

കൊച്ചി: മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെയും വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നതിന്റെയും പശ്ചാത്തലത്തിലാണിത്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ...

ഹൃദയഭേദകമായ കാഴ്ച; വയനാട്ടിലെ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രിമാർ; 50 കടന്ന് മരണസംഖ്യ 

ന്യൂഡൽഹി: വയനാട്ടിൽ നാൽപ്പതിലധികം പേരുടെ ജീവനെടുത്ത ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രിമാർ. എൻഡിആർഎഫ് സംഘം യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിവരികയാണെന്നും രക്ഷാപ്രവർത്തനം ശക്തമാക്കാൻ രണ്ടാമത്തെ സംഘം ...

ദുരന്തമുഖമായി വയനാട്: താത്കാലിക പാലം നിര്‍മ്മിച്ച് രക്ഷാസംഘം; സജീകരണവുമായി അധികാരികളും

വയനാട്: മേപ്പാടി മുണ്ടകൈയിൽ താത്കാലിക പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. മുണ്ടകൈ പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് മറുകരയിൽ എത്താൻ ദുഷ്കരമായിരുന്നു. പാലം പൂർത്തിയാകുന്നതോടെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ...

വിറച്ച് വയനാട്; സൈന്യത്തിന്റെ എൻജിനീയറിംഗ് ഗ്രൂപ്പും ഏഴിമലയിലെ നാവിക സംഘവും ദുരന്തഭൂമിയിലേക്ക്

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് (MEG) ബെം​ഗളൂരുവിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ ...

വയനാട്ടിലെ ദുരന്തമുഖത്ത് സഹായവുമായി സേവാഭാരതിയും; അടിയന്തര ആവശ്യങ്ങൾക്കായി വിളിക്കാം

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ പങ്കുവച്ച് സേവാഭാരതി. വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് അകപ്പെട്ടവർക്ക് സഹായത്തിനായി വിളിക്കേണ്ട നമ്പറുകളും സേവാഭാരതി ...

വയനാട്ടിൽ സഹായഹസ്തവുമായി ഷെഫ് സുരേഷ് പിള്ള; ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കും

വയനാട്ടിലെ ദുരന്ത ഭൂമിയിലുള്ളവർക്കായി ആഹാരമെത്തിച്ച് നൽ​കാൻ ഷെഫ് സുരേഷ് പിള്ള. ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണമൊരുക്കുന്നത്. രക്ഷാപ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ, ദുരന്തമനുഭവിക്കുന്നവർ തുടങ്ങി ആയിരത്തോളം പേർക്ക് ഭക്ഷണം എത്തിച്ച് ...

ദുരന്തഭൂമിയായി വയനാട്; മരണസംഖ്യ 41‌; തകർന്ന വീട്ടിൽ നിന്നൊരു കുട്ടിയെ രക്ഷപ്പെടുത്തി; സഹായം അഭ്യർത്ഥിച്ച് നിരവധി പേർ

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 41 ആയി. മരണപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് ദൗത്യസംഘം വ്യക്തമാക്കി. ഇതിനിടെ തകർന്ന വീട്ടിൽ നിന്നൊരു ...

സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്രസംഘം പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; വെല്ലുവിളിയായി കാലാവസ്ഥ

വയനാട് ഉരുൾപെട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. 24 മണിക്കൂർ കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദുരന്തമുഖത്ത് ...

വയനാട് ഉരുൾപൊട്ടൽ; സ്ഥിതി​ഗതികൾ വിലയിരുത്തി ജെ.പി നദ്ദ; ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുമെന്ന് അറിയിച്ചു: കെ. സുരേന്ദ്രൻ

വയനാട്ടിലെ ദുരന്തമേഖലയിൽ ആവശ്യമായ സഹായങ്ങളും നടപടികളും ഉറപ്പുവരുത്തുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂട‍െ അറിയിച്ചത്. നാടിനെ ...

സുരേഷ് ​ഗോപിയുടെ ഇടപെടൽ‌; മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; വയനാട് ഉരുൾപൊട്ടലിൽ‌ മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ ധനസഹായം

ന്യൂഡൽഹി: വയനാട് ഉരുൾ‌പൊട്ടലിൽ ഇടപെട്ട് കേന്ദ്രം. അടിയന്തര സഹായമെത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ...

Page 12 of 12 1 11 12