ഒരു രൂപ വാങ്ങാതെ സേവാഭാരതി സംസ്കാരങ്ങൾ നടത്തി; വിവിധ സന്നദ്ധ സേവകർ കൈമെയ് മറന്ന് പ്രവർത്തിച്ചിടത്താണ് സർക്കാരിന്റെ കൊള്ള: കെ സുരേന്ദ്രൻ
വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനത്തിന്റെ പേരിൽ പിണറായി വിജയൻ സർക്കാർ നടത്തിയ കൊള്ള മനുഷ്യത്വരഹിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവായ തുക എന്നുകാണിച്ച് ...