WAYANAD TIGER ATTACK - Janam TV
Monday, July 14 2025

WAYANAD TIGER ATTACK

ജനങ്ങൾ വീടിനു പുറത്തിറങ്ങരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിലെ 48 മണിക്കൂർ കർഫ്യൂ; വിശദമായി അറിയാം

കൽപ്പറ്റ: നരഭോജി കടുവയുടെ ആക്രമണഭീതി നിലനിൽക്കുന്ന മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും നാളെയും സ്കൂളുകൾക്ക് അവധി. സ്ഥലത്തെ ആളുകൾ വീട്ടിൽ തന്നെ ഇരിക്കണമെന്ന് നിർദേശം. നഗരസഭയിലെ വിവിധ ...

കടുവ ഭീതി: വയനാട്ടിൽ നാലിടങ്ങളില്‍ പ്രഖ്യാപിച്ച കർഫ്യൂ തുടങ്ങി

കൽപറ്റ: വയനാട്ടിൽ ഭീതി പരത്തുന്ന നരഭോജി കടുവയെ പിടികൂടാൻ ഇനിയും സാധിക്കാത്ത സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് ...

ലക്കിടിയിലും കടുവയെ കണ്ടതായി യുവാവ് ; നാട്ടുകാർ ഭീതിയിൽ

ലക്കിടി : അറമല ഭാഗത്ത് ജനവാസമേഖലയിൽ വെള്ളിയാഴ്ച രാത്രി 8.15 -ഓടെ പ്രദേശവാസി കടുവയെ കണ്ടുവെന്ന് അഭ്യൂഹം. രാത്രി ജോലികഴിഞ്ഞ് ബൈക്കിൽ മടങ്ങുന്ന പ്രദേശവാസിയായ യുവാവാണ് റോഡിനെ ...

35 ലക്ഷം രൂപ പാസായിട്ട് ഒരു സ്റ്റെപ്പ് പോലും നീങ്ങിയില്ല; പാഞ്ചാരക്കൊല്ലിയിൽ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനം; വീഴ്ച സമ്മതിച്ച് മന്ത്രി ഒ.ആർ കേളു

മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വനവാസി വീട്ടമ്മയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാരുടെ പരാതികളിൽ വാസ്തവമുണ്ടെന്ന് തുറന്നു സമ്മതിച്ച് മന്ത്രി ഒ.ആർ കേളു. കൊല്ലപ്പെട്ട രാധയുടെ ...

കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകും; കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും ഡിഎഫ്ഒ

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ. യുവാവിന്റെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് ...

കുങ്കികളെത്തി; മയക്കുവെടിയും കെണിയും റെഡി; കടുവ വീഴുമോ? ..വീഡിയോ

വയനാട്: കുറുക്കൻ മൂലയിലെ കടുവ. ഒരു ഗ്രാമം മുഴുവൻ ഭീതിയിലാണ്.. ആർക്കാണ് പേടി. കടുവയ്ക്കാണോ അതോ ഗ്രാമവാസികൾക്കാണോ? കുങ്കി ആനകൾ എന്തിനാണ് വന്നിരിക്കുന്നത്. കേരളത്തിന്റെ അതിർത്തി വനാന്തര ...

ജനവാസ മേഖലയിലെ കടുവയെ പിടികൂടാൻ രണ്ടും കൽപ്പിച്ച് വനപാലകർ; തിരച്ചിലിനായി കുങ്കി ആനകളും, ഡ്രോണുകളും

വയനാട്: കുറുക്കൻമൂലയിൽ 16 ദിവസങ്ങളായി ഭീതി പരത്തുന്ന കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കടുവയ്ക്കായുള്ള തിരച്ചിലിനായി കുങ്കി ആനകളെ എത്തിച്ചു. മുത്തങ്ങയിൽ പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ...

കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ ആക്രമണം; ആടിനെ കൊന്നു; 16 ദിവസത്തിനുളളിൽ കൊന്നത് 15 വളർത്തുമൃഗങ്ങളെ

വയനാട്: കുറുക്കൻമൂലയിൽ രാത്രികാലങ്ങളിൽ കടുവ ഇറങ്ങി വളർത്തു മൃഗങ്ങളെ കൊല്ലുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് കടുവയുടെ ആക്രമണമുണ്ടായി. ഇന്ന് പുലർച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ, പടമല ...