ബെയിലി പാലത്തിന്റെ നിർമ്മാണം ആരംഭിച്ച് സൈന്യം; നിർമ്മാണ സാമഗ്രികളുമായി സൈനിക വിമാനം കണ്ണൂരിൽ: 17 ട്രക്കുകളിലാക്കി ഉച്ചയോടെ വയനാട്ടിൽ
വയനാട്: ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈയിലെ പാലത്തിന്റെ നിർമ്മാണം ആരംഭിച്ച് സൈന്യം. താൽക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കാനാണ് ശ്രമം. 85 അടി നീളമുള്ള പാലമാണ് നിർമ്മിക്കാൻ ശ്രമിക്കുന്നത്. ...


