Wayand Landslide - Janam TV

Wayand Landslide

പിള്ളേര് കളിയാണ് ഇവിടെ നടക്കുന്നത്; മുണ്ടക്കൈ-ചുരൽമല പുനരധിവാസ പട്ടികയിൽ വ്യാപക അപാകത; പഞ്ചായത്തില്‍ പ്രതിഷേധം

വയനാട്: മുണ്ടക്കൈ -ചുരൽമല പുനരധിവാസ പട്ടികയിൽ വ്യാപക അപാകത. ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്ത് വന്നതിന് പിന്നാലെ നാട്ടുകാർ ഉദ്യോ​ഗസ്ഥരെ തട‍ഞ്ഞുവെച്ച് പ്രതിഷേധിച്ചു. മേപ്പാടി ...

ശ്രുതി എന്റെ മോളാണ്; ഒരിക്കലും തനിച്ചാകില്ല, കൂടെത്തന്നെ ഞാനും കുടുംബവും ഉണ്ടാകും; കരുത്ത് പകർന്ന് ജെൻസന്റെ അച്ഛൻ ജയൻ

കൽപ്പറ്റ:  ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും അപകടത്തിൽ പ്രതിശ്രുത വരനും മരിച്ച ശ്രുതിക്ക് താങ്ങും തണലുമായി ജെൻസന്റെ അച്ഛൻ ജയൻ. മകന്റെ സംസ്കാരച്ചടങ്ങിന്റെ തൊട്ടടുത്ത ദിവസം ശ്രുതിയെ ചേർത്ത് ...

ഓടിക്കളിച്ച അട്ടമലയും ചൂരൽമലയും ഉരുൾ കവർന്നു; ഉറ്റവരുടെ അവശേഷിപ്പുകൾ വീണ്ടെടുക്കാൻ സഹോദരങ്ങളായ സൈനികർ

എല്ലാം തകർത്തെറിഞ്ഞ് ഒരുപാട് കുടുംബങ്ങളെ കവർന്നെടുത്തു, ചിലരെ അനാഥരാക്കി, മറ്റ് ചിലർക്ക് സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു.. ഇങ്ങനെ പോകുന്നു ഒറ്റരാത്രികൊണ്ട് ചൂരൽ മലയും അട്ടമലയും മറിച്ചെത്തിയ ഉരുൾപൊട്ടലിന്റെ നഷ്ടങ്ങൾ. ...

വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതരെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നവരെയും സന്ദർശിച്ചു

വയനാട്: ദുരന്ത ബാധിതർക്ക് ആശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിൽ നിന്നും വിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി കുട്ടികളടക്കം ചികിത്സയിൽ കഴിയുന്ന നിരവധി പേരെ ...

ഉരുളെടുത്ത ഭൂമി കണ്ട് പ്രധാനമന്ത്രി; വ്യോമ നിരീക്ഷണം പൂർത്തിയാക്കി; ചൂരൽമലയിലേക്ക് പുറപ്പെട്ടു

വയനാട്: ഉരുളെടുത്ത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനും, ദുരിതബാധിതർക്ക് കരുത്ത് പകരുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൽപ്പറ്റയിലെത്തി. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയിൽ ...

വയനാടിന് ആശ്വാസമേകാൻ; പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കേരളത്തിന്റെ ഉള്ളുലച്ച വയനാട്ടിലെ ദുരന്തഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗമായിരിക്കും വയനാട്ടിലെത്തുക. ഉരുളെടുത്ത മേഖലയിലൂടെ ആകാശ ...

വയനാടിനായ് കൈത്താങ്ങ്; കൈകോർത്ത് ഫെയ്മയും നാസിക് മലയാളി കൾച്ചറൽ അസോസിയേഷനും

നാസിക്: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഫെയ്മ മഹാരാഷ്ട്രയുമായി സഹകരിച്ച് പ്രവർത്തിക്കാൻ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ. നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വർക്കിംഗ് പ്രസിഡന്റ്‌ ...

കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; വയനാട്ടുകാർക്ക് കൈത്താങ്ങാകണം; 2 ലക്ഷം രൂപ സംഭാവന നൽകി മേജർ രവി

വയനാട്: ഉരുളെടുത്ത ദുരിത ബാധിതർക്ക് കൈത്താങ്ങുമായി മേജർ രവി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുണ്ടക്കൈ നിവാസികളുടെ പുനരധിവാസത്തിനായി മേജർ രവി രണ്ട് ലക്ഷം രൂപ സംഭാവന നൽകി. ...

മുണ്ടക്കൈയിലും ചൂരൽമലയിലും മാത്രമല്ല, ചാലിയാറിൽ ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെടുക്കാനും അവർ മുന്നിലുണ്ടായിരുന്നു

കോഴിക്കോട്: വയനാട്ടിലെ ദുരന്തമുഖത്ത് സേവനനിരതരായി സ്വയം സേവകർ. ഒരാഴ്ചകാലമായി മുണ്ടക്കൈ- ചൂരൽമല മേഖലയിലും ചാലിയാർ പുഴയിലെ തിരച്ചിലിലും സജീവമാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സേവാഭാരതി - ...

വയനാടിന് ആശ്വാസമായി ബോചെയും; 100 കുടുംബങ്ങൾക്ക് വീട് വയ്‌ക്കാൻ സൗജന്യമായി ഭൂമി നൽകും; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ബോബി ചെമ്മണ്ണൂർ

വയനാട്: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി സൗജന്യമായി ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. വീടുകൾ നിർമ്മിക്കാൻ മേപ്പാടിയിലെ 1000 ഏക്കറിൽ ...

ദുരന്ത മേഖലക്ക് കൈത്താങ്ങുമായി ബിഎസ്എൻഎൽ; മൂന്നു ദിവസത്തേക്ക് സൗജന്യ സർവ്വീസ്

വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും ഉപയോക്താക്കൾക്ക് സൗജന്യ സർവ്വീസ് നൽകി ബിഎസ്എൻഎൽ. മൂന്നു ദിവസത്തേക്കാണ് സൗജന്യ സർവ്വീസ് നടത്തുന്നത്. അൺലിമിറ്റഡ് കോളും ഡാറ്റയും ദിനംപ്രതി ...

പുത്തുമല ദുരന്തത്തിന് ശേഷം വാടക തരാമെന്ന് പറഞ്ഞിട്ട് സർക്കാർ ആർക്കും കൊടുത്തിട്ടില്ല; പണം ഇല്ലാതെ അവർ ഒരുപാട് കഷ്ട്ടപ്പെട്ടു; ആ സ്ഥിതി വരരുത്

വയനാട്: പുത്തുമല ദുരന്തത്തിൽപെട്ടവർക്ക് വീടിന്റെ വാടക നൽകുമെന്ന സർക്കാർ ഉറപ്പ് നടപ്പായിലെന്ന് പ്രദേശവാസികൾ. പുത്തുമല ദുരന്തം നടന്നത് ഇതിന് അടുത്ത് തന്നെയാണ്. അന്ന് സർക്കാർ വാടക നൽകുമെന്ന ...

ദുരന്തമുഖത്ത് സൈന്യം; 200 അംഗസംഘം വയനാട്ടിൽ എത്തി; സൈനിക ആശുപത്രിയില്‍ നിന്നുള്ള ഡോക്ടർമാരും പ്രദേശത്ത്

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊർജ്ജിതമാക്കാൻ 200 അംഗ സൈനിക സംഘം വെള്ളാർമലയിൽ എത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്നുള്ള രണ്ട് കരസേനയുടെ രണ്ട് ...