രാമേശ്വരത്ത് മേഘവിസ്‌ഫോടനം: തെക്കന്‍ തമിഴ്‌നാട്ടിൽ മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങിയത് 19 സെന്റിമീറ്റര്‍ മഴ
ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിൽ കനത്ത മഴ. രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം ജില്ലയില്‍ മേഘവിസ്‌ഫോടനമുണ്ടായി. ഇതിനെ തുടര്‍ന്ന് അതിശക്തമായ മഴയാണ് ഈ പ്രദേശത്ത് അനുഭവപ്പെട്ടത്. ബുധനാഴ്ച (ഇന്നലെ ) ...