കളി കുളമാക്കുമോ മഴ? ഇടിവെട്ടി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്; ഐപിഎൽ ഉദ്‌ഘാടന മത്സരം അനിശ്ചിതത്വത്തിൽ
കൊൽക്കത്ത: ഐപിഎൽ ഉദ്‌ഘാടന മത്സരത്തിന് ഭീഷണിയായി പ്രതികൂല കാലാവസ്ഥ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനാണ് മഴ വെല്ലുവിളിയുയർത്തുന്നത്. ...