ഉപ്സിയോടൊപ്പം 12 വർഷം; വിവാഹവാർഷികം ആഘോഷിച്ച് രാം ചരൺ; ആശംസകളുമായി താരങ്ങൾ
തെലുങ്ക് സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള നടന്മാരിൽ ഒരാളാണ് രാം ചരൺ. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന ...


