ഉപ്സിയോടൊപ്പം 12 വർഷം; വിവാ​ഹവാർഷികം ആഘോഷിച്ച് രാം ചരൺ; ആശംസകളുമായി താരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഉപ്സിയോടൊപ്പം 12 വർഷം; വിവാ​ഹവാർഷികം ആഘോഷിച്ച് രാം ചരൺ; ആശംസകളുമായി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 11:33 pm IST
FacebookTwitterWhatsAppTelegram

തെലുങ്ക് സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള നടന്മാരിൽ ഒരാളാണ് രാം ചരൺ. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകളുടെ വിശേഷങ്ങളും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമായിരുന്നു. ഇന്നിതാ 12-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് രാം ചരൺ- ഉപാസന കാമിനേനി ദമ്പതികൾ. ഇതിന്റെ ചിത്രങ്ങളും ഇരുവരും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

മകൾ ക്ലിൻ കാരയോടൊപ്പമുള്ള ചിത്രമാണ് രാം ചരൺ പങ്കുവച്ചത്. “ഒന്നിച്ചുള്ള 12 വർഷം. ഞങ്ങളുടെ ജീവിതം മനോഹരമാക്കിയതിൽ നിങ്ങൾ ഓരോരുത്തർക്കും പങ്കുണ്ട്”. ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദിയെന്നും ചിത്രം പങ്കുവച്ചുകൊണ്ട് ഉപാസന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

പോസ്റ്റിന് പിന്നാലെ നിരവധി താരങ്ങളും 12-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഇരുവർക്കും ആശംസകൾ അറിയിച്ച് രം​ഗത്തെത്തി. കാജൽ അ​ഗർവാൾ, സമന്ത, ലക്ഷ്മി മഞ്ജു, പവൻ തേജ് എന്നിവർ ആശംസകൾ നേർന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2011-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Tags: Ram charanSUBupasanaWEDDING ANNIVERSERI
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies