വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തി, പിന്നാലെ തല്ലുമാല; ഫോട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ
ഇടുക്കി: വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫർക്ക് മർദ്ദനം. വധുവിൻ്റെ ബന്ധുക്കളാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. തൊടുപുഴ സ്വദേശി ജെറിനാണ് ഇടുക്കി മാങ്കുളത്ത് വച്ച് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. ...


