ക്ഷേത്രാങ്കണത്തിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി; ക്ഷേത്രകമ്മിറ്റി പിരിച്ചുവിട്ടു; JANAM IMPACT
കണ്ണൂർ: വളപ്പട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിനുള്ളിൽ വെൽഫെയർ പാർട്ടി പരിപാടി നടത്തിയ സംഭവത്തിൽ ക്ഷേത്രഭാരവാഹികൾക്കെതിരെ നടപടി. പ്രതിഷേധം കടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ അപക്വമായ ...


