West Bengal CM Suvendu Adhikari - Janam TV

West Bengal CM Suvendu Adhikari

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഹാമിദ് മണ്ഡൽ അറസ്റ്റിൽ; പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ  സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി; സുവേന്ദു അധികാരിയെ ആക്രമിക്കാൻ പദ്ധതിയിട്ടതായി സംശയം

കൊൽക്കത്ത: വെസ്റ്റ് ബംഗാളിൽ ഭീകരവിരുദ്ധ ഓപ്പറേഷനിൽ നിർണായക നേട്ടം. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ  ഹാമിദ് മണ്ഡലിനെ വെസ്റ്റ് ബംഗാൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF) അറസ്റ്റ് ചെയ്തു. ...

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കൊൽക്കൊത്ത : പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാനുള്ള നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. ഇതിനായി നടപടി സ്വീകരിക്കാൻ ജില്ലാ മജിസ്ട്രേട്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലങ്ങളിൽ വിവരം ...

‘ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്’ നയം പ്രഖ്യാപിച്ച് സുവേന്ദു അധികാരി; അനധികൃത ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ ഉടനടി നാടുകടത്തും; പൗരത്വ ഭേദഗതി നിയമത്തിൽ വിജ്ഞാപനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 'ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്' ("കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക) നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. അനധികൃത ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി ഉടനടി നാടുകടത്താൻ ...

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറും; നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾക്ക് പച്ചക്കൊടി: ബംഗാളിൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമെടുത്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി ...