'ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്' നയം പ്രഖ്യാപിച്ച് സുവേന്ദു അധികാരി; അനധികൃത ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ ഉടനടി നാടുകടത്തും; പൗരത്വ ഭേദഗതി നിയമത്തിൽ വിജ്ഞാപനം
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്’ നയം പ്രഖ്യാപിച്ച് സുവേന്ദു അധികാരി; അനധികൃത ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ ഉടനടി നാടുകടത്തും; പൗരത്വ ഭേദഗതി നിയമത്തിൽ വിജ്ഞാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 10:21 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്’ (“കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക) നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. അനധികൃത ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി ഉടനടി നാടുകടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കൂടാതെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം ഔദ്യോഗികമായി നടപ്പിലാക്കി വിജ്ഞാപനം പുറത്തിറങ്ങി.

തിരിച്ചറിയപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് നേരിട്ട് ബി.എസ്.എഫിന് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എ.എ പ്രകാരം സംരക്ഷണമുള്ള അഭയാർത്ഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി വേലി കെട്ടുന്നതിനായി സുരക്ഷാ സേനയ്‌ക്ക് (ബിഎസ്എഫ്) ഭൂമി കൈമാറുന്ന ചടങ്ങിൽ നബന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ വർഷം മെയ് 14 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഇത്തരവും ബംഗാൾ സർക്കാരിന് അയച്ചിരുന്നു. എന്നാൽ എന്നാൽ ഈ നയം നടപ്പിലാക്കുന്നതിൽ തൃണമൂൽ സർക്കാർ പരാജയപ്പെട്ടു. എന്നാൽ ഈ ഞങ്ങൾ ഉത്തരവ് നടപ്പിലാക്കും. എല്ലാ അനധികൃത കുടിയേറ്റക്കാരെയും അറസ്റ്റ് ചെയ്ത് ബി.എസ്.എഫിന് കൈമാറുമെന്നും’ അദ്ദേഹം പറഞ്ഞു. 2024 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയ, സി‌എ‌എ പ്രകാരം സംരക്ഷിക്കപ്പെട്ടവർക്കെതിരെ  നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി ബിഎസ്എഫിന് ലഭിച്ചതോടെ  അതിർത്തി വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട  സ്തംഭനാവസ്ഥയ്‌ക്കും അവസാനമായി.

 

Tags: CAAWest Bengal CM Suvendu Adhikari
Share
Tweet
SendShare

More News from this section

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

Latest News

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies