West bengal CM - Janam TV
Friday, November 7 2025

West bengal CM

വഖ്ഫ് ഭേദ​ഗതി ബിൽ ‘മതേതര വിരുദ്ധ’മെന്ന് ബം​ഗാൾ മുഖ്യമന്ത്രി; മുസ്ലീം സമുദായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്ന് മമത ബാ​നർജി

ന്യൂഡൽഹി: വഖ്ഫിൻ്റെ കടന്നു കയറ്റം ചെറുക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന വഖ്ഫ് ഭേദ​ഗതി ബില്ലിനെ 'മതേതര വിരുദ്ധ'മെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുസ്ലീം ...

കയ്യിൽ ദേശീയപതാക, നെഞ്ചിൽ ആത്മധൈര്യം; മമതബാനർജിയുടെ പോലീസിന്റെ ജലപീരങ്കിയെ നേരിട്ട വൈറൽ ബാബ ; ഹീറോയായി ബലറാം ബോസ്

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ ജി കാർ ആശുപത്രിയിലെ യുവ ഡോക്ടറുടെ ബലാത്സംഗ-കൊലപാതക സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിദ്യാർത്ഥികൾ നടത്തിയ 'നബന്ന അഭിജൻ' റാലിയിൽ പങ്കെടുത്ത ഒരു വൃദ്ധന്റെ ...

“ആണും പെണ്ണും അടുത്ത് ഇടപഴകുന്നതിനാൽ പീഡനങ്ങൾ വർദ്ധിക്കുന്നു”; വീണ്ടും വൈറലായി മമതയുടെ വിവാദ പ്രസ്താവന

ന്യൂഡൽഹി: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ മമത സർക്കാരിനെതിരെ രാജ്യ വ്യാപക പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകം മമതയുടെ പൊലീസ് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതും തെളിവ് ...

നേതാജിയുടെ ജൻമദിനം ദേശീയ അവധി ദിനമാക്കണമെന്ന് മമത; നേതാജിയുടെ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മുഖ്യമന്ത്രിയെ ഓർമ്മിച്ച് സോഷ്യൽ മീഡിയ

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം ദേശീയ അവധി ദിനമാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോടാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെ ...

മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ; നീക്കം കേരള ഗവർണറുടെ പരാമർശം മറയാക്കി

കൊൽക്കത്ത: മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ. ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബാസുവാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ...