പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു
മണ്ണാർക്കാട്: പ്രായപൂർത്തിയാകാത്ത ബംഗാളി പെൺകുട്ടിയുമായി കേരളത്തിലെത്തി ഒളിവിൽ കഴിഞ്ഞ കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാനാസ് രാംഷർപൂർ സ്വദേശി അബ്ദുല്ല ...


