കള്ളി നിക്കറും വെള്ള ബനിയനും ധരിച്ച് കുപ്രസിദ്ധ ഗുണ്ടാനേതാവിന് 'അപമാന പരേഡ്'; ക്രിമിനലുകൾക്ക് ശക്തമായ മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ പൊലീസ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളി നിക്കറും വെള്ള ബനിയനും ധരിച്ച് കുപ്രസിദ്ധ ഗുണ്ടാനേതാവിന് ‘അപമാന പരേഡ്’; ക്രിമിനലുകൾക്ക് ശക്തമായ മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 12:06 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഗുണ്ടകൾക്ക് ശക്തമായ മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ പൊലീസ്. ഹൗറയിലെ കുപ്രസിദ്ധ ഡോൺ ആകാശ് സിംഗ് തെരുവിലൂടെ അർധനഗ്നനായി നടത്തിച്ചു. പൊലീസിന് നേരെ വെടിവെപ്പും ബോംബേറും നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 20 ലേറെ ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.  ഗുണ്ടാസംഘങ്ങൾക്ക് നൽകുന്ന കടുത്ത സന്ദേശമാണ് പൊലീസ് നടപടി.

കള്ളി നിക്കറും വെള്ള ബനിയനും ധരിച്ചു കൊണ്ടുള്ള ആകാശ് സിംഗ് അപമാന പരേഡ് സോഷ്യൽ മീഡിയയിൽ വൈറലാണ്. 2021-ൽ ഇയാൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും  20-ലധികം ക്രൂഡ് ബോംബുകൾ എറിയുകയും ചെയ്തിരുന്നു.

സ്ഥിരം കുറ്റവാളിയാണ് ആകാശ് സിംഗ്. തൃൺമൂൽ നേതാക്കളുടെ പിന്തുണയോടെയായിരുന്നു ഇയാളുടെ ഗുണ്ടാപ്രവർത്തനം. അതിനാൽ കൺമുന്നിൽ അഴിഞ്ഞാടിയിട്ടും ആകാശ് സിംഗിനെ തോടാൻ പൊലീസുകാരും ധൈര്യപ്പെട്ടില്ല. സാധാരണക്കാരായ കടയുടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ഇയാളുടെ പരിപാടിയാണ്. എന്നാൽ തൃണമുൽ നേതാക്കളുടെ ഉറ്റതോഴനായതിനാൽ പൊലീസിൽ പരാതി നൽകാൻ പോലും പ്രദേശവാസികൾ ഭയന്നിരുന്നു.

നിയമം കയ്യിലെടുക്കുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് പൊലീസിന്റെ നടപടി.   ഓരോ സ്വയം പ്രഖ്യാപിത അധോലോക നേതാക്കൻമാരുടെ ദിവസങ്ങൾ എണ്ണപ്പെട്ടതിന്റെ മുന്നറിയിപ്പായും അപമാന പരേഡ് വിലയിരുത്തപ്പെടുന്നുണ്ട്.

 

Tags: West Bengal Police
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies