മണിപ്പൂരിന് വേണ്ടി മോങ്ങിയവർ മുർഷിദാബാദ് കണ്ടിട്ടില്ല, ആക്രമണം തടയുന്നതിൽ മമത സർക്കാർ പൂർണപരാജയം:വഖ്ഫ് ബില്ലിനെതിരെയുള്ള കലാപത്തിൽ സന്തോഷ് പണ്ഡിറ്റ്
വഖ്ഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സന്തോഷ് പണ്ഡിറ്റ്. കലാപം ഉണ്ടാക്കുന്നവരെ ഒരു ദാക്ഷണ്യവും കൂടാതെ അടിച്ചമർത്തണമെന്നും മറ്റുള്ളവരുടെ സമാധാനം തകർക്കാനും ...