മണിയറ ഒരുക്കുംപോലെ ആദ്യം നിലം വൃത്തിയാക്കും; പിന്നെ തൂവലകൾ കൊണ്ട് പാവാട ധരിച്ച് നൃത്തം; ഒറ്റ സ്റ്റെപ്പ് കൊണ്ട് പെൺകിളി വളയും..
ഇണകളെ ആകർഷിക്കാൻ നൃത്തം ചെയ്യുന്ന ആൺപക്ഷി. ഇത് കേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിലേക്ക് എത്തുന്നത് മയിലാണ്. പീലികൾ വിടർത്തി അവ മനോഹരമായി നൃത്തം ചെയ്യുന്നു. എന്നാൽ മയിലുകൾ മാത്രമല്ല, ...

