ചൈനയല്ലേ… ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി; അക്വേറിയത്തിൽ പ്രദർശിപ്പിച്ചത് റോബോട്ടിക് തിമിംഗല സ്രാവ്; ഒരാഴ്ചകൊണ്ട് പറ്റിച്ചത് ഒരു ലക്ഷം സന്ദർശകരെ
ബെയ്ജിങ്: ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലിക്കേറ്റ് ഇറക്കാൻ ചൈന എപ്പോഴും മുൻപന്തിയിലാണ്. ഇത്തവണ ചൈനയിലെ അക്വേറിയത്തിലെത്തിയ ഒരുലക്ഷത്തിലധികം പേരാണ് തട്ടിപ്പിനിരയായത്. ഷെൻഷനിലെ ഷിയോമീഷ സീ വേൾഡ് എന്ന ചൈനീസ് ...


