ചൈനയല്ലേ... ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി; അക്വേറിയത്തിൽ പ്രദർശിപ്പിച്ചത് റോബോട്ടിക് തിമിംഗല സ്രാവ്; ഒരാഴ്ചകൊണ്ട് പറ്റിച്ചത് ഒരു ലക്ഷം സന്ദർശകരെ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയല്ലേ… ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി; അക്വേറിയത്തിൽ പ്രദർശിപ്പിച്ചത് റോബോട്ടിക് തിമിംഗല സ്രാവ്; ഒരാഴ്ചകൊണ്ട് പറ്റിച്ചത് ഒരു ലക്ഷം സന്ദർശകരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 12:44 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിങ്: ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലിക്കേറ്റ് ഇറക്കാൻ ചൈന എപ്പോഴും മുൻപന്തിയിലാണ്. ഇത്തവണ ചൈനയിലെ അക്വേറിയത്തിലെത്തിയ ഒരുലക്ഷത്തിലധികം പേരാണ് തട്ടിപ്പിനിരയായത്. ഷെൻഷനിലെ ഷിയോമീഷ സീ വേൾഡ് എന്ന ചൈനീസ് അക്വേറിയത്തിലാണ് സംഭവം. അക്വേറിയത്തിലെ പ്രധാന ആകര്ഷണമായിരുന്നു തിമിംഗല സ്രാവ്. ഇത് റോബോട്ടിക് ആയിരുന്നുവെന്ന സത്യം ആളുകൾ അടുത്തിടെയാണ് തിരിച്ചറിയുന്നത്.

അഞ്ചുവർഷത്തെ നവീകരണത്തിന് ശേഷം വീണ്ടും തുറന്ന പാർക്കിൽ തിമിംഗല സ്രാവിനെ നേരിട്ട് കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. ഒക്ടോബർ 1 ന് തുറന്ന പാർക്കിൽ ഒരാഴ്ച കൊണ്ട് ഏകദേശം ഒരു ലക്ഷം സന്ദർശകരാണ് എത്തിയത്. സന്ദർശകർ പങ്കിട്ട തിമിംഗല സ്രാവിന്റെ ചിത്രങ്ങൾ സൂഷ്മമായി പരിശോധിച്ചവരാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയത്. ചിത്രത്തിലെ സ്രാവിന്റെ ശരീരത്തിൽ വലിയ വിടവുകൾ ദൃശ്യമായിരുന്നു. ഇതോടെ അക്വേറിയത്തിനെതിരെ പലരും വിമർശനവുമായി രംഗത്തെത്തി.

തിമിംഗല സ്രാവിനെ കാണാൻ ഉയർന്ന പ്രവേശന ഫീസാണ് അക്വേറിയം ഈടാക്കിയിരുന്നത്. ആളൊന്നിന് 40 ഡോളർ എന്ന നിരക്കിലാണ് സന്ദർശകരിൽ നിന്നും വാങ്ങിയത്. ഇതാദ്യമായല്ല ചൈന ഇത്തരം പരീക്ഷണങ്ങൾക്ക് മുതിർന്ന് പഴി കേൾക്കുന്നത്. മുൻപ് മൃഗശാലയിലെ നായ്‌ക്കളെ ചായം പൂശി പാണ്ടകളാക്കി മാറ്റിയതും കൃത്രിമ വെള്ളച്ചാട്ടം സൃഷ്ടിച്ച് ആളുകളെ പറ്റിച്ചതുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Tags: whale sharkRoboticChinese aquariumduplicate
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies