ഇസ്ലാമിനെതിരെ വാട്‌സ്ആപ്പിലൂടെ സന്ദേശം പങ്കുവെച്ചു; യുവാവിനെ വധശിക്ഷയ്‌ക്ക് വിധിച്ച് പാകിസ്താൻ കോടതി
ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിലൂടെ മതനിന്ദ പ്രചരിപ്പിച്ചു എന്നാരോപിച്ച് പാകിസ്താനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. സയീദ് മുഹമ്മദ് സീഷാന്‍ എന്നയാൾക്ക് വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ ...