വാട്സ്ആപ്പ് തട്ടിപ്പിൽ കുടുങ്ങി നടി അഞ്ജിത; പദ്മശ്രീ ജേതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് സന്ദേശം; പിന്നാലെ ഹാക്കിംഗ് ശ്രമവും
തിരുവനന്തപുരം: വാട്സ്ആപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സിരീയൽ താരം. നടി അഞ്ജിതയ്ക്കാണ് പതിനായിരം രൂപ നഷ്ടമായത്. ഒഡിയ നർത്തകിയും പദ്മശ്രീ ജേതാവുമായ രഞ്ജന ഗൗറിന്റെ വാട്സ്ആപ്പ് ...

