വാട്സ്ആപ്പ് തട്ടിപ്പിൽ കുടുങ്ങി നടി അഞ്ജിത; പദ്മശ്രീ ജേതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് സന്ദേശം; പിന്നാലെ ഹാക്കിം​ഗ് ശ്രമവും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാട്സ്ആപ്പ് തട്ടിപ്പിൽ കുടുങ്ങി നടി അഞ്ജിത; പദ്മശ്രീ ജേതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് സന്ദേശം; പിന്നാലെ ഹാക്കിം​ഗ് ശ്രമവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 10:25 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വാട്സ്ആപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സിരീയൽ താരം. നടി അഞ്ജിതയ്‌ക്കാണ് പതിനായിരം രൂപ നഷ്ടമായത്. ഒഡിയ നർത്തകിയും പദ്മശ്രീ ജേതാവുമായ രഞ്ജന ഗൗറിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്താണ് അഞ്ജിതയെ പറ്റിച്ചത്. അഞ്ജിത നൽകിയ പരാതിയിൽ സൈബർസെൽ കേസെടുത്തു.

10,000 രൂപ നൽകി സഹായിക്കാമോ എന്ന തരത്തിലായിരുന്നു രഞ്ജനയുടെ പേരിൽ എത്തിയ വാട്സ്ആപ്പ് സന്ദേശം. പിന്നാലെ നൽകിയ ​ഗൂ​ഗിൾ പേ നമ്പറിൽ അഞ്ജിത പണം അയച്ചു നൽകുകയായിരുന്നു. ഇതിനുപിന്നാലെ ഒടിപിയും ചോദിച്ചു. ഒടിപി അയച്ചതോടെ നടിയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്യുകയായിരുന്നു.

ബാങ്ക് അക്കൗണ്ടിന് പ്രശ്നമുണ്ടെന്നും അത്യവശ്യമായി 10,000 രൂപ തന്നു സഹായിക്കുമോ എന്ന തരത്തിലായിരുന്നു ആദ്യത്തെ മെസേജെന്ന് അഞ്ജിത പറഞ്ഞു. പിന്നാലെ നാളെ വൈകുന്നേരം തന്നെ തിരിച്ച് തരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എത്രരൂപയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ പതിനായിരം രൂപയാണ് വേണ്ടതെന്നും പറഞ്ഞു.  തുടര്‍ന്ന് നൽകിയ ഗൂഗിള്‍ പേ നമ്പറിൽ പണം അയച്ചു നൽകിയ ശേഷം സ്ക്രീൻഷോട്ടും ഷെയർ ചെയ്തു.  പിന്നീട്  ഒരു ഒടിപി മെസേജ് വന്നു. അത് അവരുടെ ഒടിപിയാണെന്നും അറിയാതെ വന്നതാണെന്നും ഒന്ന് പറഞ്ഞ് തരാമോയെന്നും ചോദിച്ചു. ഒടിപി പറഞ്ഞുകൊടുത്തതോടെയാണ് ഹാക്കിം​ഗ് ആണെന്ന സംശയം തോന്നിയത്. ഇതിനിടെ സൈബർ പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും നടി പറഞ്ഞു.

ഇതിനിടെ പിന്നാലെ രഞ്ജിതയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും നടി പറഞ്ഞു. പണം ചോദിച്ചതിലുള്ള മടിയെന്നായിരുന്നു കരുതിയത്. കേരളത്തിൽ ശിൽപ്പശാലയ്‌ക്ക് വരുമ്പോഴുള്ള പരിചയമാണ്. അതിനാൽ തന്നെ പണം ചോദിച്ചപ്പോൾ സംശയിച്ചതുമില്ല. പിന്നീട് രഞ്ജന ഗൗറിനെ വിളിച്ചപ്പോള്‍ അവരുടെ വാട്സ്ആപ്പ്  ഹാക്ക് ചെയ്ത വിവരം അറിയുന്നതെന്നും അഞ്ജിത പറഞ്ഞു.

Tags: serial actressCyber FraudWhatsapp hack
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies