വിവാഹ തലേന്ന് നവവധു കുഴഞ്ഞു വീണു മരിച്ചു, ദാരുണാന്ത്യം ഹൽദിക്ക് ഡാൻസ് ചെയ്യുന്നതിനിടെ
ഒരു കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങൾ പൊടുന്നനെ തീരാ വേദനയിലേക്ക് വഴിമാറിയൊരു സംഭവമാണ് യുപിയിൽ നിന്ന് പുറത്തുവരുന്നത്. ഹൽദി ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ നവവധു കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ...