പാറക്കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി വീണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. മാടപ്പള്ളി പൻപുഴ സ്വദേശികളായ അഭിനവ്, ആദർശ് എന്നീ കുട്ടികളാണ് മരിച്ചത്. തൃക്കൊടിത്താനം ചെമ്പും പുറത്ത് ...