while ironing uniform - Janam TV

while ironing uniform

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

പറവൂര്‍: സ്‌കൂള്‍ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പറവൂര്‍ ചെറിയപല്ലംതുരുത്ത് സ്വദേശിനി സ്വാതി (13) ആണ് മരിച്ചത്. പറവൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. ...