ഹൽദിക്ക് ഡാൻസ് ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു; ദാരുണ വീഡിയോ
ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഹൽദി ആഘോഷങ്ങളിൽ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണ സംഭവം. ഡാൻസ് ...