ചെങ്കോട്ട ഭീകരാക്രമണത്തിലെ മാസ്റ്റർ മൈൻഡ്; ‘ഉകാസ’ കർണാടക സ്വദേശി; മുഹമ്മദ് ഷാഹിദ് ഫൈസൽ ബിടെക്കുകാരൻ; രാമേശ്വരം കഫെ സ്ഫോടനത്തിൽ അടക്കം പങ്ക്
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിലെ മാസ്റ്റർ മൈൻഡായ 'ഉകാസ' കർണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലെന്ന് നിഗമനത്തിൽ അന്വേഷണ സംഘം. വൈറ്റ് കോളർ ഭീകര മൊഡ്യൂളിനെ വിദേശത്ത് ...

