White Pumkin - Janam TV

White Pumkin

വേണ്ടെന്ന് പറഞ്ഞ് മാറ്റി നിർത്തേണ്ട; ആവോളം കുടിച്ചോളൂ..; വെള്ള മത്തങ്ങാ ജ്യൂസ് ബെസ്റ്റാ..

തുലാവർഷക്കാറ്റ് സജീവമായതോടെ മഴ കനക്കുകയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കാവുന്ന ജ്യൂസുകളിലൊന്നാണ് മത്തങ്ങാ ജ്യൂസ്. മഞ്ഞ മത്തനായിരിക്കും പൊതുവെ ...