വേണ്ടെന്ന് പറഞ്ഞ് മാറ്റി നിർത്തേണ്ട; ആവോളം കുടിച്ചോളൂ..; വെള്ള മത്തങ്ങാ ജ്യൂസ് ബെസ്റ്റാ..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേണ്ടെന്ന് പറഞ്ഞ് മാറ്റി നിർത്തേണ്ട; ആവോളം കുടിച്ചോളൂ..; വെള്ള മത്തങ്ങാ ജ്യൂസ് ബെസ്റ്റാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 08:16 pm IST
FacebookTwitterWhatsAppTelegram

തുലാവർഷക്കാറ്റ് സജീവമായതോടെ മഴ കനക്കുകയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കാവുന്ന ജ്യൂസുകളിലൊന്നാണ് മത്തങ്ങാ ജ്യൂസ്. മഞ്ഞ മത്തനായിരിക്കും പൊതുവെ എല്ലാവരും കഴിക്കുന്ന പച്ചക്കറികളിലൊന്ന്. എന്നാൽ വെളുത്ത മത്തൻ ആള് നിസാരക്കാരനല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

പോഷക സമൃദ്ധം

ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ പച്ചക്കറികളിലൊന്നാണ് വെള്ള മത്തൻ. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങി ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ വെള്ള മത്തൻ പ്രദാനം ചെയ്യുന്നു. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ശരീരത്തിനാവശ്യമായ പോഷകഘടകങ്ങളിലൊന്നാണ് വിറ്റാമിൻ സി. വെള്ള മത്തൻ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് വിറ്റാമിൻ സിയുടെ ആഗിരണത്തിന് സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് വെള്ള മത്തൻ. ഇത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

എല്ലുകളുടെ ബലത്തിന്

കാത്സ്യം, വിറ്റാമിൻ കെ തുടങ്ങിയ പോഷക ഘടകങ്ങൾ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമാണ്. വെള്ള മത്തനിൽ കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പല്ലുകൾ പെട്ടന്ന് പൊട്ടിപോകുന്നത് തടയുകയും എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുകയും ചെയ്യുന്നു.

ചർമ്മ സംരക്ഷത്തിന്

ആരോഗ്യ സംരക്ഷണത്തിനൊപ്പം പ്രാധാന്യം നൽകേണ്ട ഒന്നാണ് ചർമ്മ സംരക്ഷണം. വെള്ള മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ ചർമ്മത്തിന് തിളക്കമേകാൻ സഹായിക്കുന്നു. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ കുറച്ച് ചെറുപ്പം നിലനിർത്താൻ വെള്ള മത്തങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

Tags: benefitsWhite Pumkin
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies