Whitney Rydbeck - Janam TV

Whitney Rydbeck

‘ഫ്രൈഡേ ദി 13-ത് ‘ ഫെയിം വിറ്റ്‌നി റിഡ്‌ബെക്ക് അന്തരിച്ചു

ഹോളിവുഡ് ഹാസ്യ നടൻ വിറ്റ്‌നി റിഡ്‌ബെക്ക് (79) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കാലിഫോർണിയയിലെ ചാറ്റ്‌സ്‌വർത്തിൽ ഹോസ്പിസ് കെയറിൽ വെച്ചായിരുന്നു അന്ത്യം. 'ഫ്രൈഡേ ...