ആഫ്രിക്കയിൽ 85 ശതമാനത്തിലധികം ആളുകൾക്ക് ഇതുവരെ ആദ്യ ഡോസ് ലഭിച്ചിട്ടില്ല; ആശങ്കകൾ പങ്കുവച്ച് ലോകാരോഗ്യ സംഘടന മേധാവി
വാഷിങ്ടൺ: ആഫ്രിക്കയിലെ 85 ശതമാനം ജനങ്ങൾക്കും കൊറോണയുടെ ആദ്യ ഡോസ് വാക്സിൻ ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കോവിഡ്-19 മാദ്ധ്യമ ...


