‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്; നാസ പറയുന്നത് ഇങ്ങനെ
ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ആദ്യത്തെ ദൗത്യത്തിനാണ് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. നാസയുടെ ഒസിരിസ്-റെക്സ് എന്ന പേടകത്തിൽ നിന്നാണ് വമ്പൻ ക്യാപ്‌സ്യൂൾ യൂട്ടോ മരുഭൂമിയിൽ ...

