ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍
വിശാഖപട്ടണം: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ്. ഭരത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 32-കാരനായ ഭരത് 2023-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നാഗ്പൂരിലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ...

