ജയ് ഹിന്ദ്!! കണ്ഠമിടറി പ്രിയതമന് അവസാന സല്യൂട്ട്; ഭർത്താവിനെ ഓർത്ത് അഭിമാനമെന്ന് നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ, കണ്ണീരോർമ്മയായി വിനയ്
ഏറെ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങിയ വിവാഹ ജീവിതത്തിന് വെറും ആറ് ദിവസത്തെ ആയുസ്. കശ്മീരിലെ പഹൽഗാമിൽ ഭീകരർ വെടിവച്ചുകൊന്ന നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളിന് കണ്ണീരോടെ ...