പൊക്കിൾ കൊടി മുറിച്ചു; ഭാര്യയുടെ സീസേറിയൻ ചിത്രികരിക്കാൻ ക്യാമറയുമായി ഓപ്പറേഷൻ തീയറ്ററിൽ; യൂട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനതിരെ കേസ്
ഭാര്യയുടെ പ്രസവത്തിനിടെ പൊക്കിൾ കൊടി മുറിക്കുന്ന രംഗം ചിത്രീകരിച്ച് യുട്യൂബിൽ അപ്ലോഡ് ചെയ്ത യൂട്യൂബര്‍ മുഹമ്മദ് ഇൻഫാനെതിരെ കേസ്. ചെന്നൈ ഷോളിംനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മുഹമ്മദ് ഇൻഫാന്റെ ...

