ഭാര്യയുടെ സ്വർണ്ണം ഭാര്യയുടേതു മാത്രം: ആവശ്യത്തിനുപയോഗിച്ചാലും തിരികെ നൽകണം; സ്ത്രീധനമായി ലഭിച്ച ആഭരണങ്ങളും പണവും ഭാര്യ എടുത്തതിന് ഭർത്താവ് നൽകിയ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി
അലഹബാദ്: വിവാഹസമയത്ത് ലഭിക്കുന്ന സ്ത്രീധനത്തിന്മേൽ പൂർണ്ണമായ അവകാശം സ്ത്രീക്ക് മാത്രമാണെന്ന് അലഹബാദ് ഹൈകോടതി. സ്ത്രീധനം സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് അധികാരമുണ്ടെന്നും, അത് കൈവശം വെക്കുന്നതിന്റെ ...

