ഭാര്യയുടെ സ്വർണ്ണം ഭാര്യയുടേതു മാത്രം: ആവശ്യത്തിനുപയോ​ഗിച്ചാലും തിരികെ നൽകണം; സ്ത്രീധനമായി ലഭിച്ച ആഭരണങ്ങളും പണവും ഭാര്യ​ എടുത്തതിന് ഭർത്താവ് നൽകിയ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയുടെ സ്വർണ്ണം ഭാര്യയുടേതു മാത്രം: ആവശ്യത്തിനുപയോ​ഗിച്ചാലും തിരികെ നൽകണം; സ്ത്രീധനമായി ലഭിച്ച ആഭരണങ്ങളും പണവും ഭാര്യ​ എടുത്തതിന് ഭർത്താവ് നൽകിയ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 11:34 am IST
Facebook
Twitter
WhatsAppTelegram

അലഹബാദ്: വിവാഹസമയത്ത് ലഭിക്കുന്ന സ്ത്രീധനത്തിന്മേൽ പൂർണ്ണമായ അവകാശം സ്ത്രീക്ക് മാത്രമാണെന്ന് അലഹബാദ് ഹൈകോടതി. സ്ത്രീധനം സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് അധികാരമുണ്ടെന്നും, അത് കൈവശം വെക്കുന്നതി​ന്റെ പേരിൽ സ്ത്രീക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീധനമായി ലഭിച്ച ആഭരണങ്ങളും പണവും ഭാര്യ​ കൈക്കലാക്കി എന്നാരോപിച്ച് ഭർത്താവ് നൽകിയ വിശ്വാസവഞ്ചന കേസ് (IPC 406) റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ചവാൻ പ്രകാശ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

​വിവാഹസമയത്ത് ഒരു സ്ത്രീക്ക് ലഭിക്കുന്ന സ്വത്ത് അവളുടെ മാത്രം സ്വത്താണ്. അത് ഭർത്താവിന്റെയും ഭാര്യയുടെയും സംയുക്ത സ്വത്തായി കണക്കാക്കാനാവില്ല. കുടുംബത്തിലെ അത്യാവശ്യ ഘട്ടങ്ങളിൽ ഭാര്യയുടെ അനുവാദത്തോടെ ഭർത്താവിന് ഈ സ്വത്ത് ഉപയോഗിക്കാം. എന്നാൽ അത് തിരികെ നൽകുകയോ അതിന്റെ മൂല്യം മടക്കിക്കൊടുക്കുകയോ ചെയ്യേണ്ടത് ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും, സ്ത്രീധനത്തിന്മേൽ ഭർത്താവിനോ മറ്റ് ബന്ധുക്കൾക്കോ യാതൊരു നിയന്ത്രണവുമില്ലന്നും അലഹബാദ് ഹൈകോടതി വ്യക്തമാക്കി.

2012-ൽ വിവാഹിതയായ അനാമിക തിവാരി എന്ന യുവതിക്കെതിരെ ഭർത്താവ് പരാതി നൽകി. 2018-ൽ യുവതിയും വീട്ടുകാരും തന്റെ വീട്ടിൽ അതിക്രമിച്ചു കയറി 1.5 ലക്ഷം രൂപയുടെ ആഭരണങ്ങളും 6,400 രൂപയും എടുത്തു എന്നായിരുന്നു പരാതി. നേരത്തെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി സ്ത്രീധന പീഡനത്തിന് കേസ് നൽകിയിരുന്നു. ഇതിന് പകരമായാണ് ഭർത്താവ് മോഷണക്കുറ്റം ആരോപിച്ചത്. എന്നാൽ, സ്വന്തം ആഭരണങ്ങൾ തിരികെ എടുക്കുന്നത് വിശ്വാസവഞ്ചനയോ മോഷണമോ ആയി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിൽ ഈ വിധി നിർണ്ണായകമായി.

Tags: Dowry CaseAllahabad high courtWife is absolute owner of 'streedhan'
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies